Wednesday, May 2, 2012

"സന്ധ്യ തന്‍ മുഖം തുടുത്തു
സായാഹ്നം വിട ചൊല്ലി ...
സപ്തവര്‍ണങ്ങള്‍ സൂക്ഷ്മമായി 
സപ്തസ്വരമായ് സന്ധ്യ വന്ദനം ചൊല്ലി...
 
സീമന്ത രേഖയില്‍ സിന്ദൂരം തിളങ്ങി 
സുരഭിലയാമങ്ങള്‍ സ്തുതി ചൊല്ലി
സുപ്തവികാരങ്ങള്‍ നുരഞ്ഞു പൊന്തി 
സുസ്മേരവദനനായ് രാത്രിയെത്തി "

1 comment:

  1. സപ്ത നാഡികളിലും ശുദ്ധസംഗീതമുണര്‍ന്നു...രാഗം,,, മധുരമാം അനുരാഗമായി...രാത്രി ശുഭകരം!!!

    ReplyDelete