Monday, October 29, 2012


Today the nation celebrates Valmiki Jayanthi, which
is remarked as the birthday of Maharshi Valmiki,the
author of the famous holy epic RAMAYANA....
First poet, Adi Kavi, for he discovered the first sloka
the first verse which set the base and define the form 
of Sanskrit poetry ..and he was known as the Father of 
Sanskrit classical poetry...

Bhagwan Valmiki is the author of the original Ramayana.

An anthill grows up around his stiff body and covers it from sight. 
The years of penance have purged him and he is now Valmiki, 
he who emerged from the Valmik- the anthill.

One day he was walking along a Tamsa riverbank
 and happened to observe two doves copulating. 
The charmingly naïve sight made his heart gladd
 poor birds, shot by a hunter who had no sporting instincts 
at all but a very good eye for the main chance. Valmiki was 
appalled at this cruelty and an astonishing sequence of wor
en
with pleasure, for all Indian saints were intensely aware
 of the presence of the life force, here manifested most 
obviously. At the moment an arrow went through thoseds
flowed from his mouth in a great curse...
मनिषाद  प्रतिष्टतुं  सामगः  स्सश्वतिस्समः 
यत्  क्रोउञ्च  मिथुनादेकं  शोकं  अवधिं  काम  मोहितं 
"You who have killed one of the birds engaged in the act of love,
thus, may you not yourself live long!"





Thursday, October 25, 2012






***ക്ഷമിക്കണേ ...പാപങ്ങള്‍ പൊറുത്തു തരണേ..
ഒരേ ഭാവത്തില്‍ ,  ഒരേ ശബ്ദത്തില്‍ ഒരുവിടുന്നു ..
പാപമോചനത്തിനായി ...പ്രാര്‍ത്ഥന ..പ്രാര്‍ഥന മാത്രം...***

ബെലിപ്പെരുനാള്‍ ആഘോഷിക്കുന്ന എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും
ഹൃദയം നിറഞ്ഞ  പെരുനാള്‍ ആശംസകള്‍ ..!!!

Tuesday, October 23, 2012




വിജയ ദശമി വിളക്കു വയ്ക്കും 
വിശ്വ കലാലായ തിരുനടയില്‍ 
ഹരിശ്രീ ചാര്‍ത്തുമൊരപ്സരസ്സായ് 
അണയുക വരദേ ബ്രഹ്മമയീ ...

ഹൃദയം നിറഞ്ഞ വിജയദശമി ആശംസകള്‍ ...!!!!

Thursday, October 18, 2012

 "കല്ലെടുക്കുന്ന തുമ്പികള്‍"

കളിവീണ മീട്ടണം കൈകൊട്ടിപ്പാട ണം
കടംകഥ ചൊല്ലണം കിലുകിലെ ചിരിക്കണം 
കാറ്റിനോടെനിക്കു കിന്നാരം ചൊല്ലണം 
കടലാസ്സു പൂവായി ചാഞ്ചാടണം 
പൂമ്പാറ്റ യായെനിക്ക് മൂളിപ്പറക്കണം 
സ്വപ്നത്ത്തിന്നൂഞ്ഞാലില്‍ ആടിത്തിമര്‍ക്കണം
കണ്ണുകള്‍ കാണുന്ന സ്വപ്നങ്ങളെല്ലാം 
കൂട്ടുകാരോടൊത്തു പങ്കിടണം ...പക്ഷെ
കാറ്റില്‍ പറക്കും കരിയിലയായി ഞാന്‍ 
കരിമ്പിന്‍ ചണ്ടിപോല്‍ എറിയപ്പെട്ടു 
ഹരിശ്രീ കുറിക്കുവാന്‍ മോഹിച്ച കൈകളില്‍ 
കാലം കതിനകള്‍ നിറച്ചു സന്തോഷിച്ചു 
കണ്ണീര്‍ വരണ്ട കണ്ണുകളില്‍ എന്‍റെ
സ്വപ്നങ്ങളെല്ലാം  കരിമരുന്നായ്‌...
ചിറകറ്റു വീണോരെന്‍ മോഹങ്ങളൊക്കെ 
കത്തും വിശപ്പില്‍ ചാരമായി 
നൊന്ത മാതൃ ത്വവും വാത്സല്യവും 
വിശപ്പിന്‍ വിറപൂണ്ടു തകര്‍ന്നു നില്‍ക്കെ
കല്ലെടുക്കുവാന്‍ വിധിച്ചൊരു തുമ്പിയായ്
കല്ലിനെപ്പോലെ നില്‍ക്കുന്നു നിശ്ചലം ...!!!

Monday, October 15, 2012

ഇന്ന് നവരാത്രി ആരംഭം ...
പരിപാവനമായ ഒന്‍പതു ദിനങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നു 
നവരൂപത്തിലുള്ള ദേവിയുടെ ചൈതന്യം ..ഊര്‍ജം 
ആവാഹിക്കുന്ന ..അനുഗ്രഹിക്കുന്ന ദിനങ്ങള്‍ ...
ഈ പ്രപഞ്ചത്തിന്റെ ആധാരമായ ദേവിയുടെ ചൈതന്യം ..
ആത്മാവിനെ തൊട്ടുണര്‍ത്തുന്ന  പുണ്യമുഹൂര്‍ത്തങ്ങള്‍  
ദേവി..ത്രിശൂലധാരിണിയായല്ല ..ഒരു ശക്തിയായി 
ഊര്‍ജമായി..ദിവ്യമായ വെളിപ്പെടലായി നമ്മില്‍ നിറയുന്നു ..

നവരാത്രി...ഒരാഘോഷമാണ് 
മനുഷ്യന്‍റെ ആന്തരിക ശക്തികളുടെ , അനശ്വര ഭാവങ്ങളുടെ 
ഉത്സവമാണ് ..ഈ ശക്തിയുടെ പ്രഭാവത്തില്‍ ഏതസുരനും നിഷ്പ്രഭരാകുന്നു  

"നവ" പുതിയത് എന്ന് കൂടി കൂടി അര്‍ത്ഥമുണ്ട് 
ഒന്‍പതു പുതിയ രാത്രികള്‍ 
പ്രപഞ്ച ദര്‍ശനത്തിനു മുന്‍പിലെ ഒന്‍പതു മാസങ്ങള്‍
ഒന്‍പതു ദിനങ്ങള്‍...നമ്മുടെ ഉത്ഭവ സ്ഥാനങ്ങളിലേക്ക് 
ആദ്യകാരണങ്ങളിലേക്ക് തിരിച്ചു പോകുന്ന ദിനങ്ങള്‍...
പൂജകള്‍..പ്രാര്‍ഥനകള്‍ .ധ്യാനം,നിശബ്ദത ,അറിവ്....
ഓരോ ദിനങ്ങള്‍ക്കും ആചാരപ്രകാരം നടത്തുന്ന പ്രത്യേക പൂജകള്‍ ..
നവരാത്രി ദിനങ്ങളില്‍ ആളുകള്‍ ഉപവാസം അനുഷ്ഠിക്കുന്നു...
"ഉപവാസം" എന്നാല്‍ ..'sitting close' to the self, the Master, the Divine...
 നമ്മള്‍ നമ്മോടു തന്നെ ചേര്‍ന്നിരിക്കുന്ന പരമാനന്ദ മുഹൂര്‍ത്തം 
ആ സ്വര്‍ഗീയസുഖത്തില്‍ വിശപ്പും ദാഹവും അറിയില്ല ..
ഭഗവാനെ തൃ പ്തിപ്പെടുത്തുന്നതിനു  വേണ്ടി വൃതത്തിന്റെ ആവശ്യമില്ല 
മനസ്സും ശരീരവും ശുദ്ധമായിരുന്നാല്‍  മതി ..
ഈ പുണ്യദിന ങ്ങളുടെ പരിശുദ്ധിയില്‍ 
ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് 
ദിവ്യപ്രകാശം പകരട്ടെ ...
പുതുമയുടെ   "നവ"ചൈതന്യം നിറയട്ടെ 
നവരാത്രി ആശംസകള്‍ ..!!!!  

Saturday, October 13, 2012


एक सोच बुजुर्गों केलिए

जिनसे हे पहचान हमारी
जिन्हें सींचा जीवन हमारा i
बने लाटीउनकी हम
करें फलाई उनकी हमेशा iI

ममता की आँचल में पाला माँ ने
उंगली पकड़कर साथ दिया पिता ने,
करके रात -दिन ऐसी सेवा
हमको सुलाया खुद जागकरI
साथ निभाया शक्ती बनकर
कुछ न चाहा बदले मेंI

सेवा उनकी करें ऐसी
धन्य हो जाय जीवन उनकीI
ज़िन्दगी की सायंकाल में
आराम देना छाया बनकरII

आज यह है ,कल हमें भी
गुज़रना है इस डगर सेI
तुम समझें जी बात इतनी सी
जाग जाएँ तुम वक्त रहते हीII
Like ·  · Promote

Wednesday, October 10, 2012

1 out of 3 girls in India drop out of School;
On this International Day of the Girl Child,
let's bring in a change....
Today as the world celebrates the first International Day
of the Girl Child, a lot needs to be done for girls in India.
Even as the world celebrates the day of Girl Child, India 
does not seem to be the best place for a girl child.
"Ending Child Marriage" is the theme of this day.
3 million girl children go missing in a decade India's
love for a male child has led to be cold blooded...
Don't violate their basic rights,give freedom to enjoy their 
childhood,dolls and friends..provide proper education,
give a lovely and healthy atmosphere in their own houses 
to bloom their personalities...need to be prevent growing
atrocities against every girl...

Monday, October 8, 2012

വിശ്വസിച്ചാലും ഇല്ലെങ്കിലും ....
കാലമെത്ര കഴിഞ്ഞാലും 
കവറിന്റെയും ഇന്‍ലാന്റിന്റെയും ഗന്ധം 
ഗൃഹാതുരത്വം പേറി ഇന്നുമുണ്ട് ...
കത്തെഴുത്ത് ചുരുക്കമായി ..
മനസ്സിലെ വിചാരങ്ങളും വികാരങ്ങളും ഇ-മെയിലും 
എസ് എം എസ്സും വിതരണം ചെയ്യുന്നു ...
എങ്കിലും അക്ഷരങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുന്ന 
കുറച്ചു പേര്‍ക്ക് വേണ്ടി ..ഒരു കുളിര്‍മയുടെ 
തലോടലായി ഞങ്ങള്‍ ഇന്നും നിങ്ങള്‍ക്കു വേണ്ടി 
നിങ്ങളോടൊപ്പം ....ഈ തപാല്‍പ്പെട്ടി ...
ഇന്ന് ലോക തപാല്‍ ദിനം ...!!!

അമ്മയുടെ മുഖത്ത് നിന്നാണ് കുഞ്ഞുങ്ങള്‍ അറിവിന്‍റെ
"ഹരിശ്രീ" കുറിക്കുന്നത്..എന്നാല്‍ ഒരു കുഞ്ഞിന്‍റെ പ്രഥമ വിദ്യാലയം 
അതിന്‍റെ ഭവനം ആണെന്ന സത്യം അധികം പേരും വിസ്മരിച്ചു പോകുന്നു ...
അവിടെയാണ് പ്രാഥമിക പഠനം തുടങ്ങുന്നത്..സ്ഥായിയായ പല പരിശീലനങ്ങളും
കുഞ്ഞുങ്ങള്‍ക്ക്‌ കിട്ടുന്നത് അവരുടെ പ്രഥമ അധ്യാപികയായ അമ്മയില്‍ നിന്നാണ് ...
ജീവിതത്തില്‍ നേട്ടങ്ങള്‍ വരിച്ചിട്ടുല്ലാവരും ഔന്നത്യം കൈ വരിച്ചവരുമായ അനേകര്‍ക്കും
അവരുടെ ഭവനം "ഉത്തമ വിദ്യാലയം" എന്നും പ്രഥമാധ്യപിക "അമ്മ" എന്ന് തന്നെയാണ്
പറയാനുള്ളത് ..
ഭവനത്തിലെ ആഡംബരപൂര്‍വമായ സുഖസൌകര്യങ്ങളോ  സജ്ജീകരണങ്ങളോ
അല്ല പ്രധാനം ...ഭവനാന്തരീക്ഷമാണ് സര്‍വപ്രധാനം...അവിടെ നിലനില്‍ക്കുന്ന സ്നേഹത്തിന്‍റെയും
കരുതലിന്റെയും പരസ്പര സഹകരണത്തിന്റെയും അന്തരീക്ഷം ജീവിതത്തിന്‍റെ
പ്രാഥമിക പാഠങ്ങള്‍ ഗ്രഹിക്കാന്‍ സഹായിക്കുന്നു ..
ഔദ്യോഗിക കര്‍ത്തവ്യങ്ങളും ഭവനത്തിലെ ഉത്തര വാദിത്തങ്ങളും അവ ഉയര്‍ത്തുന്ന 
ജോലിത്തിരക്കുകള്‍ക്കിടയിലും  മക്കളുടെ ആവശ്യങ്ങള്‍ക്കും പഠന കാര്യങ്ങള്‍ക്കും 
സമയം കണ്ടെത്തിയേ മതിയാവൂ..അത് മറ്റാരിലേക്കും കൈമാറാവുന്നതല്ല...വനിതാ പങ്കാളിത്തം 
എല്ലാ മേഖലകളിലും മുന്നേറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് സ്വന്തം ഭവനത്തോടും  സ്വന്തം
മക്കളോടും ഉള്ള കര്‍ത്തവ്യങ്ങളെ വിസ്മരിക്കാതിരിക്കുക ...
ഉത്തമ വിദ്യാലയം ..ഭവനം ; അമ്മ ...പ്രധാമാധ്യാപിക എന്ന വാസ്തവം അനുസ്മരിക്കുക...
നമ്മുടെ കുഞ്ഞുങ്ങള്‍ നല്ല പൌരന്മാരായി വളര്‍ന്നു വരട്ടെ ..!!!

Friday, October 5, 2012

അടയ്ക്കാ കുരുവി ഇനി ഡല്‍ഹിയുടെ 
ഔദ്യോഗിക  പക്ഷി ...
പാവം അടയ്ക്കാ കുരുവികള്‍ എന്ന് നാം 
പറഞ്ഞിരുന്ന പക്ഷിയെ ....പ്രകൃതി സൌഹൃദ 
ഭരണാ ധികാരി എന്ന് പേര് നേടിക്കഴിഞ്ഞ 
പ്രിയപ്പെട്ട മുഖ്യമന്ത്രി ഷീല ദീക്ഷിത് ..ഔദ്യോഗിക 
പക്ഷിയായി പ്രഖ്യാപനം ചെയ്തു ...
അതിവേഗത്തിലുള്ള നഗരവല്‍ക്കരണം അടയ്ക്കാകുരുവികളുടെ 
വംശനാശത്തിനു ഭീഷണിയാണെന്ന് സര്‍വേകള്‍ മുന്നറിയിപ്പ് 
നല്‍കിയിരുന്നു ..അതിനെ തുടര്‍ന്നാണ്‌ ഇവയെ സംരക്ഷിക്കാനുള്ള
 അനേകം പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ...

Monday, October 1, 2012







"ലോകത്തിനു ശാന്തിമന്ത്ര വുമായി 
ഇന്ത്യയുടെ മഹാത്മാവിന്‍റെ
ജന്മദിനം ഇന്ന് "....
ഗാന്ധി ജയന്തി ആശംസകള്‍ ...!!!!