Wednesday, February 29, 2012
ഫെബ്രുവരിയുടെ വിടവാങ്ങല്‍ ...!!!
നീണ്ട നാല് വര്‍ഷത്തിനു ശേഷം കിട്ടിയ ഒരു ഭാഗ്യം ..
സുന്ദരമായിരുന്നു ദിവസങ്ങള്‍....
സ്നേഹിച്ചും പരിഭവിച്ചും കരഞ്ഞും ചിരിച്ചും
പങ്കിട്ട നിമിഷങ്ങള്‍ ...വേര്‍പാടിന്റെ വേദന
മനസ്സിനെ വീര്‍പ്പു മുട്ടിക്കുന്നു ..ഇനി പരസ്പരം
കാണാന്‍ ഇനിയും നാല് വര്‍ഷങ്ങള്‍ .
.
ഇനിയുള്ള വരവില്‍ ആരൊക്കെ എന്തൊക്കെ എനിക്ക്
നഷ്ടമാവും ...എത്ര മുഖങ്ങള്‍ എന്നില്‍ നിന്നും മറയും?
ഒഴുകി വരുന്ന കണ്ണ് നീര്‍ തുള്ളികള്‍ തുടയ്ക്കുവാന്‍
കഴിയാതെ വിതുമ്പുന്ന പാവം ഫെബ്രുവരിയുടെ
ദുഃഖത്തില്‍ നമുക്ക് പങ്കു ചേരാം ..ആശ്വസിപ്പിക്കാം
ഒരു നല്ല തുടക്കവുമായി എത്തുന്ന അവള്‍ക്കുവേ
ണ്ടി...ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കാം ...!!!
നീണ്ട നാല് വര്‍ഷത്തിനു ശേഷം കിട്ടിയ ഒരു ഭാഗ്യം ..
സുന്ദരമായിരുന്നു ദിവസങ്ങള്‍....
സ്നേഹിച്ചും പരിഭവിച്ചും കരഞ്ഞും ചിരിച്ചും
പങ്കിട്ട നിമിഷങ്ങള്‍ ...വേര്‍പാടിന്റെ വേദന
മനസ്സിനെ വീര്‍പ്പു മുട്ടിക്കുന്നു ..ഇനി പരസ്പരം
കാണാന്‍ ഇനിയും നാല് വര്‍ഷങ്ങള്‍ .
.
ഇനിയുള്ള വരവില്‍ ആരൊക്കെ എന്തൊക്കെ എനിക്ക്
നഷ്ടമാവും ...എത്ര മുഖങ്ങള്‍ എന്നില്‍ നിന്നും മറയും?
ഒഴുകി വരുന്ന കണ്ണ് നീര്‍ തുള്ളികള്‍ തുടയ്ക്കുവാന്‍
കഴിയാതെ വിതുമ്പുന്ന പാവം ഫെബ്രുവരിയുടെ
ദുഃഖത്തില്‍ നമുക്ക് പങ്കു ചേരാം ..ആശ്വസിപ്പിക്കാം
ഒരു നല്ല തുടക്കവുമായി എത്തുന്ന അവള്‍ക്കുവേ
ണ്ടി...ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കാം ...!!!
Tuesday, February 28, 2012
Sunday, February 26, 2012
ഫെബ്രുവരി കഴിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം
പക്ഷെ തണുപ്പ് ഇനിയും തുടരുകയാണ്
തിളങ്ങുന്ന വെയിലില്‍ തണുത്ത കാറ്റിന്‍റെ
തലോടല്‍ ..രോമകൂപങ്ങളില്‍ ഇഴുകി ചേരുന്ന
ഈറന്‍ അനുഭൂതി...!!!
സൂര്യന്‍ തന്‍റെ ഹൃദയം നിറഞ്ഞ പ്രകാശരശ്മി കളാല്‍
ഭൂമിയെ തഴുകുമ്പോള്‍ ..പ്രണയാതുരയായ ഭൂമി ആ
ആശ്ലേഷത്തില്‍ തരളിതയാകുമ്പോള്‍...""... ശീതള ശ്ചായയില്‍
മയങ്ങുവാന്‍ കൊതിക്കുന്ന മനോഹരിയായ
ഭൂമിയെ ശീത മാരുതന്‍ തന്‍റെ കോമള കരങ്ങള്‍ കൊണ്ടു
പ്രേമപൂര്‍വ്വം തലോടുന്നു...!!!
Saturday, February 25, 2012
മറക്കാനാവാത്ത ഒരു സായാഹ്നം ....!!!
ഒരു സൌഹൃദ സന്ദര്‍ശനത്തിനായി മീനുവിനെ കാണാന്‍ കൂട്ടുകാരി ഉസ്മയോടൊപ്പം
എത്തിയതായിരുന്നു സെഹ്ഗല്‍ ബംഗ്ലാവില്‍ ...പക്ഷെ മീനു സുഖമില്ലാത്ത സഹോദരനെ
കാണുവാനായി പോയത് കാരണം ഞങ്ങളുടെ സന്ദര്‍ശനം വിഫലമായി ..കൂട്ടുകുടുംബം
ആയതിനാല്‍ മറ്റൊറു മരുമകള്‍ ഞങ്ങളെ സ്വീകരിച്ചിരുത്തി ...നര്‍മ സംഭാഷണം നടക്കുന്നതിനിടയില്‍
Tuesday, February 21, 2012
Monday, February 20, 2012
ഇന്നത്തെ ചിന്താവിഷയം ..!!!
ആര്‍ക്കും അവയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാവുന്നതല്ല .
അവയുടെ രൂപവും ഭാവവും വ്യത്യസ്തമായിരിക്കുന്നു
എന്നു മാത്രം.
നമ്മുടെ പ്രതിസന്ധികളെയും പ്രശ്നങ്ങളെയും നമ്മുടെ നന്മയ്ക്കായി
ദൈവം എപ്രകാരമാണ് രൂപാന്തരപ്പെടുത്തുക ...
1.To Direct You .....ശരിയായ ദിശാബോധം വരുത്തുവാന്‍ ...
2.To Inspect You ...ആത്മ ശോധന നടത്തുവാന്‍ ...
3.To Correct You...തിരുത്തല്‍ വരുത്തുവാന്‍ .....
4.To Protect You...സംരക്ഷണം നല്‍കുവാന്‍ ......
5.To Perfect You...ഔന്നത്യത്തിലേക്കുയരാന്‍...
മറ്റുള്ളവരുടെ പ്രയാസങ്ങളിലും പ്രശ്നങ്ങളിലും സഹതാപം
കാണിക്കുവാനും, അഹന്തയിലുംസ്വയത്തിലും ഊന്നിയുള്ള
ജീവിതത്തില്‍ നിന്നും മോചനം നേടുവാനും ദൈവം മാത്രമാണ്
നമ്മുടെ പരമമായ ആശ്രയവും ആശ്വസവുമെന്നു തിരിച്ചരിയുവാനുമെല്ലാം
പ്രതിസന്ധികള്‍ നമ്മെ പ്രാപ്തരാക്കുന്നു . നേരിട്ട ദുരന്തങ്ങളും
രോഗത്തിന്‍റെ കടന്നാക്രമണങ്ങളുംവേര്‍പാടിന്റെ തീവ്രവേദനയും
സാമ്പത്തിക പ്രതിസന്ധികളും ഒക്കെയാണ് തന്നെ വിശ്വാസ ജീവിതത്തില്‍
ശക്തിപ്പെടുത്തിയത് എന്നും സാക്ഷിക്കുവാന്‍ പലര്‍ക്കും കഴിയും .
ദൈവം നമ്മുടെ സ്വഭാവത്തെയാണ് നോക്കുന്നത് .നമ്മുടെ സ്വഭാവവും
ദൈവത്തോടുള്ള നമ്മുടെ ബന്ധവും മാത്രമേ നന്മയിലേക്കും നിത്യതയിലേക്കും
നമ്മെ നയിക്കൂ ..!!!!
Monday, February 13, 2012
"പ്രണയം ...പൂവിടുമോ?"
ഇലഞ്ഞി പ്പൂവിന്‍ ഗന്ധം നിന്നെ തഴുകുമ്പോള്‍
ഇലയനക്കം അറിയിക്കാതെ ഞാന്‍ ചാരെ നിന്നു
നിന്നെ പുണരുന്ന തളിരിളം കാറ്റില്‍
എന്‍ ചുടുനിശ്വാസം ലയിച്ചിരുന്നു
നിന്‍റെ മിഴികളില്‍ തിളങ്ങും സ്വപ്നങ്ങളില്‍
എന്‍റെ പ്രണയം ചിറകു വിരിച്ചിരുന്നു
ഇതുവരെയും പറയാതെ മനസ്സില്‍ ഒതുക്കി
ഇത്രയും നാള്‍ ഞാന്‍ കാത്തിരുന്നു ...
എന്‍റെ പ്രണയം ഒരു കവചമായി നിന്നെ
പൊതിയുമ്പോഴും പ്രിയനേ നീയെന്‍
പ്രണയത്തിന്‍ കവിതകള്‍ വിരിയും മിഴിയിലെ
മൃദുല വികാരം എന്തെ അറിഞ്ഞില്ല..!!!
സൂര്യനെ പ്രേമിച്ച പുല്‍ക്കൊടിയുടെ
ഹൃദയത്തിന്‍ വ്യഥ പോല്‍ എന്‍റെ പ്രേമം
പൂവണിയാതെ മണ്ണില്‍ അടിഞ്ഞിടുമോ? അതോ
സൂര്യകാന്തിയെ പോലെ അഭിമുഖിയാകുമോ?
ആല്‍ത്തറ കവിത വിഷയം .."പ്രണയം"
Friday, February 10, 2012
Tuesday, February 7, 2012
दादी का आशीर्वाद ...
हवा ऐसी चली
हालात हुई मेरी खराब ...
हालचाल जानने आई गगन की दादी
हँसते मुस्कुराते कुछ पल बीती ...I
हमने पुछा, " अचानक कैसे आई दादी ? "
"हर दिल में जगह बनाने वाली ,तुमसे मिलने
हम कैसे नहीं आती I "..बोली दादी
हाथ जोड़कर प्रणाम किया हमने दादी को
हमें गले लगाकर आशीर्वाद दिया ...और बोली
"हमेशा तुम खुश रहो ..और खुशियां बाँटते रहो..."
Saturday, February 4, 2012
Thursday, February 2, 2012
"आज जंगल है कहां?"
മോള്‍ക്ക് ക്ലാസ്സില്‍ ചൊല്ലാന്‍ വേണ്ടി എഴുതിയ
ഹിന്ദി കവിത ....വായിക്കുക .
बरसे मेघा रेगिस्थान में
आज जंगल है कहां ?
पूछ रहा है बच्चे सारे
आज जंगल है कहां?
हमें बचाना धरती माँ को
हमें बनाना सुन्दर इसको I
हरी भरी और स्वस्थ बनाएं
हवा की ढंडी खुशबु फैलाएं II
चलो लगायें पेड़ पौधें
करे सफाई घर बाहर की I
मिल जुल कर हम काम करेंगे
खिलेंगे सुन्दर गुल यहां ...II
ഹിന്ദി കവിത ....വായിക്കുക .
बरसे मेघा रेगिस्थान में
आज जंगल है कहां ?
पूछ रहा है बच्चे सारे
आज जंगल है कहां?
हमें बचाना धरती माँ को
हमें बनाना सुन्दर इसको I
हरी भरी और स्वस्थ बनाएं
हवा की ढंडी खुशबु फैलाएं II
चलो लगायें पेड़ पौधें
करे सफाई घर बाहर की I
मिल जुल कर हम काम करेंगे
खिलेंगे सुन्दर गुल यहां ...II
Wednesday, February 1, 2012
"ഇല കൊഴിഞ്ഞ മരച്ചില്ലയില്‍ ഇരുന്നു പാവം കിളി ചിന്തിച്ചു ...
ഇന്നലെ ഈ മരത്തിനു എന്ത് ഭംഗി ആയിരുന്നു ....പക്ഷെ
ഇന്നോ?...ജീവിതം നഷ്ടപ്പെട്ട ഒരു പേക്കോല മായി ..നിര്‍ജീവമായ
ഈ ജീവിതത്തിലെ.. ഉത്തരമില്ലാത്ത ചോദ്യത്തെ പോലെ വികൃത രൂപിയായി
ഇരന്നു വാങ്ങുവാനെന്ന വണ്ണം ആകാശത്തേക്ക്കൈകള്‍ നീട്ടി ..!!!
ഇനി ഞാന്‍ എവിടെയാണ് അഭയം തേടേണ്ടത് ..? "
Subscribe to:
Posts (Atom)



