Friday, May 11, 2012

***ഇന്ന് രാജ്യാന്തര നഴ്സസ് ദിനം ***

വേദന മറക്കുന്ന ആ പുഞ്ചിരിക്ക്...
സ്നേഹമുള്ള സ്പര്‍ശനത്തിന് ....
പരിഭവം കാട്ടാത്ത സേവനത്തിന്...
സഹനത്തിന്റെ മാലാഖമാര്‍ക്ക് ....
സ്നേഹപൂര്‍വ്വം ....നന്ദി 

1 comment:

  1. മരുന്നിനെക്കാള്‍ പുണ്യമുള്ള പുഞ്ചിരി പ്രാവുകളായ മാലാഖമാര്‍ തന്നെയാണിവര്‍.ഇവര്‍ ചെയ്യുന്ന സഹന സേവനത്തിനു പ്രണാമം...!!!

    ReplyDelete