Friday, July 6, 2012

കനത്ത ചൂടില്‍ വിയര്‍ത്തു കുളിച്ച നഗരം ....
കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി....
നഗരത്തെ കരിമഴ മേഘങ്ങള്‍ പൊതിഞ്ഞു ....
ശക്തമായ മഴയില്‍ മണമുതിര്‍ത്തു ..മണ്ണ് കുതിര്‍ന്നു ..
മഴയുടെ കുളിരില്‍ മനം നിറഞ്ഞു ....
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ രാജ്യ 
തലസ്ഥാന നഗരിക്കു കുളിര്‍ പകര്‍ന്നു മഴ പെയ്തിറങ്ങി ...

കുളിരുള്ള സുപ്രഭാതം സ്നേഹിതര്‍ക്ക്‌...

No comments:

Post a Comment