മാനസിക പിരിമുറുക്കം കുറ യ്ക്കാനും പ്രതിരോധ സംവിധാനത്തെ
ഉത്തേജിപ്പിക്കാനും പുഞ്ചിരി നമ്മളെ സഹായിക്കുന്നു ...
പുഞ്ചിരി ശരീരത്തിന്‍റെ ആയാസം കുറച്ചു
ആരോഗ്യവാനാക്കുന്നു ..കോപി ക്കുന്നതിനേക്കാള്‍
എളുപ്പമാണ് പുഞ്ചിരിക്കാന്‍....കോപി ക്കുന്നതിന് ,
പുഞ്ചിരി ക്കുന്നതിനേക്കാള്‍ കൂടുതല്‍ പേശികള്‍
പ്രവര്‍ത്തിച്ചുണ്ടാകുന്ന ശാരീരികാദ്ധ്വാനം
വേണമെന്ന് ശാസ്ത്രഞ്ജന്മാര്‍ കണ്ടെത്തിയിട്ടുണ്ട്..
മേക്കപ്പിനെക്കാള്‍

ആകര്‍ഷകമാണ് തീര്‍ച്ചയായും പുഞ്ചിരി...
പ്രായക്കുറവ് തോന്നിക്കാനും പുഞ്ചിരി സഹായിക്കും...
പുഞ്ചിരിക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്ന പേശികള്‍ മുഖത്തെ
ഉയര്‍ത്തി പ്രായക്കുറവു തോന്നാനിടയാക്കും....
പുഞ്ചിരി വിരിയട്ടെ ..എല്ലാ ചുണ്ടുകളിലും ...
മനോഹരമായ പുഞ്ചിരികളില്‍ ദിവസം ധന്യമാക്കൂ .....

No comments:
Post a Comment