Wednesday, May 16, 2012

"കണ്ടു മറന്നൊരു സ്വപ്നത്തിന്‍ പിന്നാലെ 
കടിഞ്ഞാണില്ലാതെ പായുന്ന  മനസ്സ് 
കത്തിയമരുന്നതാണ് എന്നറിയുമെങ്കിലും 
കച്ചിത്തുരുമ്പായ് കാത്തു സൂക്ഷിക്കുന്നു "

1 comment:

  1. ഏതു സ്വപ്നമായാലും, കടിഞ്ഞാണില്ലാതെ മനസ്സു പായുന്നതു മറ്റൊരു മനസ്സിനെ തേടിയാണു.അവിടെ ഇടം കിട്ടിയില്ലങ്കില്‍ കത്തിയമരുകയും ചിലപ്പോള്‍ പൊട്ടിത്തെറിക്കതന്നെയും ചെയ്യും.എങ്കിലും ഓര്‍മ്മകള്‍...അനുഭവങ്ങള്‍ കാത്തു സൂക്ഷിക്കാറില്ലേ ചിതലരിക്കാതെ...???

    ReplyDelete