എന്നില്‍ വലയം ചെയ്യുന്ന
മൂകതയുടെ വല്‍മീകം ....
ഒരു തൂവല്‍ സ്പര്‍ശനത്തിനായ്
കൊതിക്കുമ്പോള്‍
ശാന്തി കിട്ടാതലയുന്ന
ആത്മാവിനെ പോലെ
ചുറ്റിത്തിരിയുന്നു ..
വേ പഥു പൂണ്ടൊരു ഹൃദയം ...
മൂകതയുടെ വല്‍മീകം ....
ഒരു തൂവല്‍ സ്പര്‍ശനത്തിനായ്
കൊതിക്കുമ്പോള്‍
ശാന്തി കിട്ടാതലയുന്ന
ആത്മാവിനെ പോലെ
ചുറ്റിത്തിരിയുന്നു ..
വേ പഥു പൂണ്ടൊരു ഹൃദയം ...
No comments:
Post a Comment