മാറോടണച്ചു പിടിച്ചൊരെന്‍ സ്വപ്നങ്ങളില്‍
മഴവില്ലിന്‍ വര്‍ ണ ങ്ങള്‍ കവിത നിറച്ചു
മന്ദാ നിലന്റെ കുളിരിളം തലോടലില്‍
മനസ്സ് മയൂരനൃത്തമാടി.....
കവിളിണകള്‍ നാണം കൊണ്ടു
നുണക്കുഴികള്‍ പുളകം പൂണ്ടു
അധരപുടങ്ങളില്‍ പുഞ്ചിരിപ്പൂവുകള്‍
പ്രണയത്തിന്‍ മധു നിറച്ചു ...
No comments:
Post a Comment