mizhineer...
Monday, February 11, 2013
ആനയടിയും ആറാട്ടും
അഴകിന്‍റെ കരിമഷിയെഴുതും
ഗജമേളയും ....
ഇടയുന്ന കൊമ്പനും
പൊലിയുന്ന ജീവനും
ആഹ്ലാദാരവങ്ങളില്‍
കണ്ണീര്‍ നിറയ്ക്കുന്നു
ആനയുടെ കണ്ണിലെ
ആളുന്ന അഗ്നിയില്‍
നിറമുള്ള ഉത്സവം
മങ്ങിക്കരിയുന്നു ...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment