അനന്തകോടി പ്രാര്‍ഥനക ള്‍ക്കു പുണ്യം പകര്‍ന്ന്
ഇന്ന് ആറ്റുകാല്‍ പൊങ്കാല....
ഒരു വര്‍ഷത്തെ കാത്തിരിപ്പിന് സാഫല്യം ..
കഠിനവ്രതം നോറ്റ് ..ആ പുണ്യമുഹൂര്‍ത്തത്തി ലേക്ക്
സ്വയം സമര്‍പ്പണം ..പൊങ്കാല ക്കലങ്ങളില്‍
അമ്മയുടെ അനുഗ്രഹം പതഞ്ഞുയരും ..
നിറഞ്ഞുതു ളുമ്പും ..എല്ലാ സഹനവും
കാത്തിരിപ്പും ഈ നിമിഷത്തിനായ് ...
അനന്തപുരി യാഗശാലയും പ്രാര്‍ഥനകള്‍
ഹോമദ്രവ്യവും ആകുന്ന പുണ്യമുഹൂര്‍ത്തം ...
No comments:
Post a Comment