Sunday, June 17, 2012









മലയാളഭാഷയുടെ വ്യാകരണ ഗ്രന്ഥമായ 
കേരളപാണിനീയം രചിച്ച എ. ആര്‍.രാജരാജവര്‍മയുടെ 
ചരമവാര്‍ഷിക ദിനാചരണം (94 വര്‍ഷം)ഇന്ന് .ആധുനിക
മലയാളത്തിനു അച്ചടക്കവും ജീവിത രീതിയും പകര്‍ന്ന ,
മലയാളത്തെയും സംസ്കൃതത്തെയും ഇന്ഗ്ലിഷിനെയും ഒരുപോല
സ്നേഹിച്ചിരുന്ന ,സാഹിത്യത്തിനായി ജീവിച്ച എ.ആര്‍.രാജരജവര്‍മയ്ക്ക്കാലം ഇനിയെത്ര സഞ്ചരിച്ചാലും മലയാളം ഉള്ളിടത്തോളം കാലം മരണമില്ല ...!!!

No comments:

Post a Comment