Friday, June 29, 2012

"പെയ്യാന്‍ മറന്ന മേഘം "

മേഘങ്ങള്‍ കൂടി 
മനം തുടിച്ചു 
മഴക്കാറ്‌ തിങ്ങി 
മഴയൊരുങ്ങി...
പക്ഷെ...
പര്‍വത താഴ്വാരത്തില്‍ 
പവനനിരമ്പി 
പെയ്യാന്‍ മറന്നു 
മഴ പിണങ്ങി നിന്നു...

മഴയെത്തുമെന്നു 
മനം സ്വപ്നം കണ്ടു ...
മഴക്കാറ്‌ നീക്കി 
മാനം തെളിഞ്ഞു

പെയ്യാന്‍ മറന്ന മേഘവും പേറി
പകലോന്‍ പയ്യെ പടിയിറങ്ങി ...

No comments:

Post a Comment