Sunday, June 24, 2012

"മഹിയെ രക്ഷിക്കാന്‍ മനേസറില്‍
മണ്ണിടിയും സാധ്യതയിലും 
മനുഷ്യത്വം ഒത്തുകൂടി ..
ദൌത്യം അതികഠിനം 
കനത്ത ചൂടും പൊടിക്കാറ്റും ...
ശ്രമം ദുഷ്കരമാക്കി പാറക്കെട്ടും ...
പ്രയത്നങ്ങള്‍... പ്രാര്‍ഥനകള്‍
പ്രാണന്‍ നിലനിര്‍ത്താന്‍ ...
ചിറകടിച്ചുയര്‍ന്ന കുരുന്നു ജീവന്‍ 
ഉള്ളിലൊരു നോവായി വിറങ്ങലിച്ചു  "

No comments:

Post a Comment