വികസനക്കുതിപ്പുമായി എമേര്‍ജിംഗ് കേരളയ്ക്ക് ഇന്നാരംഭം ....
നിക്ഷേപ സൌഹൃദനാട് എന്നാ നിലയില്‍ കേരളത്തെ ലോകത്തിനു മുന്നില്‍
അവതരിപ്പിക്കുന്നു ...
കേരളം നിക്ഷേപാനുകൂല സംസ്ഥാനമല്ല എന്ന പ്രതിശ്ചായ
മാറ്റുകയെന്ന ലകഷ്യത്തോടെ എമേര്‍ജിംഗ് കേരള ആഗോള നിക്ഷേപക
സംഗമത്തിന് ഇന്നു തിരശീല ഉയരും. ഭാവിയുടെ വഴിയില്‍ പ്രതീക്ഷയുടെ ചെറു
തിരിയെങ്കിലും കൊളുത്തി വയ്ക്കാനുള്ള ശ്രമമാണ് എമേര്‍ജിംഗ് കേരള ..
യുവാക്കളുടെ പ്രതീക്ഷകള്‍ പൂവണിയും ...മലയാളി സമൂഹത്തിന്റെ
ജീവിത നിലവാരം ഉയരും... നേരിട്ടുള്ള തൊഴില്‍ അവസരങ്ങള്‍ക്ക് പുറമേ
പരോക്ഷമായി ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ സാധ്യതകള്‍
തെളിയും .....!!!! അങ്ങനെ പ്രതീക്ഷകള്‍ പലതാണ് .....
പ്രതീക്ഷയുടെ വര്‍ണച്ചിറകുമായി "പറന്നുയരട്ടെ കേരളം"

No comments:
Post a Comment