"മഞ്ഞിന്‍ തുള്ളിയെ ചുംബിക്കുന്ന
കിരണങ്ങളില്‍
മെല്ലെ തലോടുന്ന ഇളം
കാറ്റില്‍ ഒരു നനുത്ത
കുളിരിന്റെ തൂവല്‍ സ്പര്‍ശം ....
ഹൃദയത്തില്‍ ഊളിയിട്ടെത്തുന്ന
പ്രണയത്തിന്‍ പ്രതീക്ഷകള്‍
വലം പിരി ശംഖിലെ
തീര്‍ദ്ധ മായൊഴുകുമ്പോള്‍
പരിരംഭണത്തിനായ്
കൊതിക്കുമെന്‍ മേനിയില്‍
വിടരുന്ന പൂക്കളില്‍
നിറയുന്ന മധുവുണ്ണാന്‍
അണ യുന്ന പൂമ്പാറ്റ യുടെ
മൃദു സ്പര്‍ശത്തില്‍
വശ്യമായ അനുഭൂതി .....
ചേര്‍ത്ത് പിടിക്കാന്‍
നെഞ്ഞിലൊളി പ്പിക്കാന്‍
അലിഞ്ഞു ചേരാന്‍
തുടിക്കുന്ന ഹൃത്തുമായ് ഞാനിവിടെ....."
നല്ല വരികള്‍
ReplyDelete