Monday, October 8, 2012

വിശ്വസിച്ചാലും ഇല്ലെങ്കിലും ....
കാലമെത്ര കഴിഞ്ഞാലും 
കവറിന്റെയും ഇന്‍ലാന്റിന്റെയും ഗന്ധം 
ഗൃഹാതുരത്വം പേറി ഇന്നുമുണ്ട് ...
കത്തെഴുത്ത് ചുരുക്കമായി ..
മനസ്സിലെ വിചാരങ്ങളും വികാരങ്ങളും ഇ-മെയിലും 
എസ് എം എസ്സും വിതരണം ചെയ്യുന്നു ...
എങ്കിലും അക്ഷരങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുന്ന 
കുറച്ചു പേര്‍ക്ക് വേണ്ടി ..ഒരു കുളിര്‍മയുടെ 
തലോടലായി ഞങ്ങള്‍ ഇന്നും നിങ്ങള്‍ക്കു വേണ്ടി 
നിങ്ങളോടൊപ്പം ....ഈ തപാല്‍പ്പെട്ടി ...
ഇന്ന് ലോക തപാല്‍ ദിനം ...!!!

No comments:

Post a Comment