ഫെബ്രുവരിയുടെ വിടവാങ്ങല്‍ ...!!!
നീണ്ട നാല് വര്‍ഷത്തിനു ശേഷം കിട്ടിയ ഒരു ഭാഗ്യം ..
സുന്ദരമായിരുന്നു ദിവസങ്ങള്‍....
സ്നേഹിച്ചും പരിഭവിച്ചും കരഞ്ഞും ചിരിച്ചും
പങ്കിട്ട നിമിഷങ്ങള്‍ ...വേര്‍പാടിന്റെ വേദന
മനസ്സിനെ വീര്‍പ്പു മുട്ടിക്കുന്നു ..ഇനി പരസ്പരം
കാണാന്‍ ഇനിയും നാല് വര്‍ഷങ്ങള്‍ .
.
ഇനിയുള്ള വരവില്‍ ആരൊക്കെ എന്തൊക്കെ എനിക്ക്
നഷ്ടമാവും ...എത്ര മുഖങ്ങള്‍ എന്നില്‍ നിന്നും മറയും?
ഒഴുകി വരുന്ന കണ്ണ് നീര്‍ തുള്ളികള്‍ തുടയ്ക്കുവാന്‍
കഴിയാതെ വിതുമ്പുന്ന പാവം ഫെബ്രുവരിയുടെ
ദുഃഖത്തില്‍ നമുക്ക് പങ്കു ചേരാം ..ആശ്വസിപ്പിക്കാം
ഒരു നല്ല തുടക്കവുമായി എത്തുന്ന അവള്‍ക്കുവേ
ണ്ടി...ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കാം ...!!!

No comments:
Post a Comment