ഫെബ്രുവരി കഴിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം
പക്ഷെ തണുപ്പ് ഇനിയും തുടരുകയാണ്
തിളങ്ങുന്ന വെയിലില്‍ തണുത്ത കാറ്റിന്‍റെ
തലോടല്‍ ..രോമകൂപങ്ങളില്‍ ഇഴുകി ചേരുന്ന
ഈറന്‍ അനുഭൂതി...!!!
സൂര്യന്‍ തന്‍റെ ഹൃദയം നിറഞ്ഞ പ്രകാശരശ്മി കളാല്‍
ഭൂമിയെ തഴുകുമ്പോള്‍ ..പ്രണയാതുരയായ ഭൂമി ആ
ആശ്ലേഷത്തില്‍ തരളിതയാകുമ്പോള്‍...""... ശീതള ശ്ചായയില്‍
മയങ്ങുവാന്‍ കൊതിക്കുന്ന മനോഹരിയായ
ഭൂമിയെ ശീത മാരുതന്‍ തന്‍റെ കോമള കരങ്ങള്‍ കൊണ്ടു
പ്രേമപൂര്‍വ്വം തലോടുന്നു...!!!
No comments:
Post a Comment