ഒളിപ്പിച്ചു വച്ച മയില്‍ പീലികള്‍ പുറത്തെടുത്തപ്പോള്‍
ഓര്‍മയുടെ വഴിത്താരയില്‍
ഒളിഞ്ഞും മറഞ്ഞും ചിന്നി ചിതറി കിടക്കുന്ന
ഓര്‍മകളുടെ വളപ്പൊട്ടുകള്‍ ....!!!
മഞ്ചാടി മണികളുടെ നിറമുള്ള ...
മധുരിക്കുന്ന ഓര്‍മ്മകള്‍ ...
ഒഴിഞ്ഞു മാറാനാകുമോ നമുക്കീ
ചെപ്പില്‍ ഒളിപ്പിച്ച സ്വപ്നങ്ങളില്‍ നിന്നും ...!!!
No comments:
Post a Comment