Wednesday, February 1, 2012

"ഇല കൊഴിഞ്ഞ മരച്ചില്ലയില്‍ ഇരുന്നു പാവം കിളി ചിന്തിച്ചു ...
ഇന്നലെ ഈ മരത്തിനു എന്ത് ഭംഗി ആയിരുന്നു ....പക്ഷെ 
ഇന്നോ?...ജീവിതം നഷ്ടപ്പെട്ട ഒരു പേക്കോല മായി ..നിര്‍ജീവമായ 
ഈ ജീവിതത്തിലെ.. ഉത്തരമില്ലാത്ത ചോദ്യത്തെ പോലെ വികൃത രൂപിയായി 
ഇരന്നു വാങ്ങുവാനെന്ന വണ്ണം ആകാശത്തേക്ക്കൈകള്‍ നീട്ടി ..!!!
ഇനി   ഞാന്‍ എവിടെയാണ് അഭയം തേടേണ്ടത് ..? "

No comments:

Post a Comment