mizhineer...
Thursday, February 23, 2012
തൃക്കടവൂരില്‍ വാഴും ശ്രീമഹാദേവന്‍ തന്‍
തിരുവടിയുടെ കൊടിമരത്തില്‍
തിരുവാതിര നക്ഷത്രം തിളങ്ങുമ്പോള്‍
തൃപ്പാദം വണങ്ങുവാന്‍ തിരുസന്നിധാനത്തില്‍
തിരക്കു കൂട്ടുംഭക്തജനങ്ങളില്‍
തൃക്കടവൂരപ്പന്‍ തന്‍റെകൃപാകടാക്ഷം ചൊരിയേണമേ ..!!!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment