Saturday, February 4, 2012

നിദ്രയില്‍ നിറമുള്ള സ്വപ്‌നങ്ങള്‍ കണ്ടുണര്‍ന്ന ഞാന്‍
നിറമുള്ള പ്രഭാതത്തെ മോഹിച്ചു .....പക്ഷെ 
നിഴലുകള്‍ നിറങ്ങളെ ആവാഹിച്ചു ..എന്നെ 
നിര്‍വികാരയാക്കി നിര്‍ദയം സൂര്യനും മടങ്ങി  



No comments:

Post a Comment