വര്‍ഷങ്ങള്‍ കഴിഞ്ഞു
വായനശാലയുടെ പടി കയറിയിട്ട്
വിട വാങ്ങും വൈകുന്നേരത്ത്
വായനശാലയില്‍ നിന്നൊരു നിമന്ത്രണം
വിജനമായ വഴിത്താരയില്‍
വിളിച്ചതാരെന്നറിയാതെ
വിഷണ്ണയായിനില്‍ക്കുമ്പോള്‍
വിളക്കിന്‍ വെട്ടംകാട്ടി
വിനീതനാം സുഹൃത്ത് എന്നെ
വായനശാലയിലേക്കാനയിച്ചു...!!
വായനശാലയുടെ പടി കയറിയിട്ട്
വിട വാങ്ങും വൈകുന്നേരത്ത്
വായനശാലയില്‍ നിന്നൊരു നിമന്ത്രണം
വിജനമായ വഴിത്താരയില്‍
വിളിച്ചതാരെന്നറിയാതെ
വിഷണ്ണയായിനില്‍ക്കുമ്പോള്‍
വിളക്കിന്‍ വെട്ടംകാട്ടി
വിനീതനാം സുഹൃത്ത് എന്നെ
വായനശാലയിലേക്കാനയിച്ചു...!!
No comments:
Post a Comment