"കണ്ണുനീര്‍ "..!!!
കാണുവാന്‍ ആളുകള്‍ ഏറെ
കയ്യടിക്കുവാന്‍ അതിലുമേറെ
കദനം വിങ്ങും മനസ്സില്‍ കനലെരിയുന്നത്
കാണുവാന്‍ ഇവിടെയാരുണ്ട്?..
കരളില്‍ തറച്ച കാരിരുമ്പില്‍
കണ്ണീര്‍ നിറച്ചു നീ തൃപ്തനായി
കൈ കൊട്ടി ചിരിച്ചു നിന്ന നീയെന്‍
കണ്ണു നീര്‍ എന്തെ കണ്ടില്ല .
കാണുവാന്‍ ആളുകള്‍ ഏറെ
കയ്യടിക്കുവാന്‍ അതിലുമേറെ
കദനം വിങ്ങും മനസ്സില്‍ കനലെരിയുന്നത്
കാണുവാന്‍ ഇവിടെയാരുണ്ട്?..
കരളില്‍ തറച്ച കാരിരുമ്പില്‍
കണ്ണീര്‍ നിറച്ചു നീ തൃപ്തനായി
കൈ കൊട്ടി ചിരിച്ചു നിന്ന നീയെന്‍
കണ്ണു നീര്‍ എന്തെ കണ്ടില്ല .
No comments:
Post a Comment