Saturday, December 17, 2011

മിഴിനീര്‍....."""""


"എന്‍റെ വാക്കുകള്‍ ശരങ്ങളായി 
നിന്നില്‍ പതിക്കുമ്പോഴും നിന്‍റെ
ചുണ്ടിലെ ചെറു പുഞ്ചിരി ഞാന്‍ 
കണ്ടില്ലെന്നു നടിച്ചു ...പതിയെ 
നിറഞ്ഞു വന്ന നിന്‍റെ കണ്ണുകളില്‍ 
നോക്കി ഞാന്‍ തിരിഞ്ഞു നടന്നു .!!!

നിറഞ്ഞ നിന്‍ നയനങ്ങള്‍ 
നിഴലിനെ പോലെ പിന്തുടരുമ്പോള്‍ 
തിരിഞ്ഞു ഞാന്‍ നോക്കാതെ നടന്നെങ്കിലും പ്രിയേ
നിന്‍ മിഴിനീരില്‍ കരള്‍ വിങ്ങുകയായിരുന്നു ..!!!".



No comments:

Post a Comment