"മദ്യം ...മഞ്ചലില്‍"
മച്ചകത്തില്‍ വിരിച്ച മഞ്ചകത്തില്‍"
മച്ചമ്പിയും ഒത്തു മകരത്രയം സേവിക്കവേ
മച്ചിന്‍ പുറത്തെ സേവ നുകരുവാന്‍
മത്തു പിടിച്ചെത്തി മച്ചുനനും ...
മരുന്ന് പോലുപയോഗിച്ചു
മനസ്സിനെ മരവിപ്പിക്കും
മദിരാപാനം തുടരുവാന്‍
മദ്യശാലകള്‍ക്ക് എന്‍ ഓ സി ..
.
മദിര മദം ആര്‍ജിക്കും
മതി ഭ്രമം ബാധിക്കും
മനസ്വിനി തന്‍ മനസ്സുഖം
മനസ്സ് മുട്ടിക്കും ...ധമനികള്‍
മരവിക്കും ...നഷ്ടപ്പെടും
മനോ വിശ്വാസം ....
മദിരയില്‍ മരവിച്ചു
മഹാനിദ്രയില്‍ മറയുമ്പോള്‍
മനുഷ്യ ജീവിതത്തിന്‍ മനോഹാരിത
മഞ്ചലില്‍ ഒതുങ്ങുമ്പോള്‍ ....
മങ്ങിയ മുഖത്തിന്‍ മ്ലാനത മാറ്റുവാന്‍
മാത്രയില്‍ കിട്ടുമോ മറുജന്മം ..?
മച്ചകത്തില്‍ വിരിച്ച മഞ്ചകത്തില്‍"
മച്ചമ്പിയും ഒത്തു മകരത്രയം സേവിക്കവേ
മച്ചിന്‍ പുറത്തെ സേവ നുകരുവാന്‍
മത്തു പിടിച്ചെത്തി മച്ചുനനും ...
മരുന്ന് പോലുപയോഗിച്ചു
മനസ്സിനെ മരവിപ്പിക്കും
മദിരാപാനം തുടരുവാന്‍
മദ്യശാലകള്‍ക്ക് എന്‍ ഓ സി ..
.
മദിര മദം ആര്‍ജിക്കും
മതി ഭ്രമം ബാധിക്കും
മനസ്വിനി തന്‍ മനസ്സുഖം
മനസ്സ് മുട്ടിക്കും ...ധമനികള്‍
മരവിക്കും ...നഷ്ടപ്പെടും
മനോ വിശ്വാസം ....
മദിരയില്‍ മരവിച്ചു
മഹാനിദ്രയില്‍ മറയുമ്പോള്‍
മനുഷ്യ ജീവിതത്തിന്‍ മനോഹാരിത
മഞ്ചലില്‍ ഒതുങ്ങുമ്പോള്‍ ....
മങ്ങിയ മുഖത്തിന്‍ മ്ലാനത മാറ്റുവാന്‍
മാത്രയില്‍ കിട്ടുമോ മറുജന്മം ..?
No comments:
Post a Comment