ആനയോളം വലുപ്പവും
ആമയോളം ആയുസ്സും
ആര്‍ക്കെങ്കിലും കിട്ടുമെങ്കില്‍
ആരാവും ആ അമാനുഷന്‍
അന്തിയില്‍ ആല്‍ത്തറയില്‍
അന്തിത്തിരിയും അല്പം
അന്താക്ഷരിയും ആയാല്‍
അന്തിക്ക് ചന്തം കൂടുകില്ലേ?
ഇന്നലെയുടെ ഓര്‍മകളില്‍ വേദനിക്കും ഹൃദയം
ഇന്നിന്‍റെ സ്വപ്നത്തില്‍ മന്ദഹസിക്കുമ്പോള്‍
ഇനിയും വരാനിരിക്കും നിമിഷങ്ങളെ നിങ്ങള്‍
ഇമകളില്‍ അശ്രുകണങ്ങള്‍ പകരരുതേ....?
ആമയോളം ആയുസ്സും
ആര്‍ക്കെങ്കിലും കിട്ടുമെങ്കില്‍
ആരാവും ആ അമാനുഷന്‍
അന്തിയില്‍ ആല്‍ത്തറയില്‍
അന്തിത്തിരിയും അല്പം
അന്താക്ഷരിയും ആയാല്‍
അന്തിക്ക് ചന്തം കൂടുകില്ലേ?
ഇന്നലെയുടെ ഓര്‍മകളില്‍ വേദനിക്കും ഹൃദയം
ഇന്നിന്‍റെ സ്വപ്നത്തില്‍ മന്ദഹസിക്കുമ്പോള്‍
ഇനിയും വരാനിരിക്കും നിമിഷങ്ങളെ നിങ്ങള്‍
ഇമകളില്‍ അശ്രുകണങ്ങള്‍ പകരരുതേ....?
No comments:
Post a Comment